സയൻസ് പൊതു വിവരങ്ങൾ – 010

1426 : ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : പാർസെക് (Parsec)

1427 : അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ

1428 : അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു?
Ans : ഫിനോൾഫ്തലീൻ

1429 : വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : ഹാൻസ് ഈഴ്സ്റ്റ്ഡ്

1430 : ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : പച്ച ഇരുമ്പ്

1431 : *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം

1432 : കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?
Ans : കൊളംബിയ

1433 : പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1434 : ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?
Ans : ഫ്രക്ടോസ്

1435 : ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം?
Ans : മീഥേൻ

1436 : കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?
Ans : മൂങ്ങ

1437 : കാർബണിന്‍റെ അറ്റോമിക് നമ്പർ?
Ans : 6

1438 : മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെഡോളജി Pedoology .

1439 : ശുദ്ധജലത്തിന്‍റെ PH മൂല്യം?
Ans : 7

1440 : pH സ്കെയിൽ കണ്ടു പിടിച്ചത്?
Ans : സൊറൻ സൊറൻസൺ

Author: Freshers