സയൻസ് പൊതു വിവരങ്ങൾ – 010

1411 : വാൽമാക്രിയുടെ ശ്വസനാവയവം?
Ans : ഗിൽസ്

1412 : ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?
Ans : അസെറ്റിക് ആസിഡ്

1413 : മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?
Ans : മഞ്ഞ

1414 : ആറ്റത്തിന്‍റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ്?
Ans : പ്രൊട്ടോണ്‍

1415 : ISl മാനദണ്ഡമനുസരിച്ച് മൂന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
Ans : 60%

1416 : വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?
Ans : വാക്സിനോളജി

1417 : രക്തത്തിന്‍റെ PH മൂല്യം?
Ans : 7.4

1418 : ഏറ്റവും സാന്ദ്രതയേറിയ അലോഹം?
Ans : അയഡിന്‍

1419 : ഹോട്ട് മെയിലിന്‍റെ പിതാവ്?
Ans : സബീർഭാട്ടിയ

1420 : സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഒനീരിയോളജി

1421 : ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : മാലിക്കാസിഡ്

1422 : ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?
Ans : തിമിംഗലം

1423 : സൾഫറിന്‍റെ അറ്റോമിക് നമ്പർ?
Ans : 16

1424 : പ്ലാസ്റ്റർ ഓഫ് പാരീസ് – രാസനാമം?
Ans : കാത്സ്യം സൾഫേറ്റ്

1425 : ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?
Ans : പിരാന

Author: Freshers