സയൻസ് പൊതു വിവരങ്ങൾ – 009

1276 : അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?
Ans : അയൺ

1277 : ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?
Ans : അനുരണനം (Reverberation)

1278 : തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഫ്രിനോളജി

1279 : മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?
Ans : ഗര്‍ഭപാത്രം

1280 : ഓസോൺ കണ്ടുപിടിച്ചത്?
Ans : ക്രിസ്റ്റ്യൻ ഷോൺബീൻ

1281 : ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?
Ans : നൈട്രജന്‍

1282 : സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓഷ്യനോഗ്രഫി Oceanography

1283 : ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം?
Ans : നീല

1284 : ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : റോട്ട് അയൺ [ പച്ചിരുമ്പ് ]

1285 : സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ?
Ans : സാൾട്ടിങ് ഔട്ട്‌

1286 : ലോഹങ്ങളുടെ രാജാവ്?
Ans : സ്വർണ്ണം

1287 : ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : ജിഞ്ചെറിൻ

1288 : ഏറ്റവും കടുപ്പമേറിയ ഭാഗം?
Ans : പല്ലിലെ ഇനാമല്‍ (Enamel)

1289 : പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം?
Ans : കാഡ്മിയം

1290 : ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എക്സോ ബയോളജി

Author: Freshers