സയൻസ് പൊതു വിവരങ്ങൾ – 008

1171 : രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

1172 : വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
Ans : കൊബാള്‍ട്ട്

1173 : മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി?
Ans : Iron Lithium bttery

1174 : ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
Ans : 1897

1175 : വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
Ans : നൈറ്റർ

1176 : ബോറോണിന്‍റെ അറ്റോമിക് നമ്പർ?
Ans : 5

1177 : ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?
Ans : ലാവോസിയെ

1178 : നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : ബസ്മതി

1179 : സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?
Ans : ബേക്കിംഗ് പൗഡർ

1180 : കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അനിമോളജി

1181 : സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?
Ans : സ്ഥാനികോർജ്ജം

1182 : ഹരിതവിപ്ലവത്തിന്‍റെ പിതാവ്?
Ans : നോർമൻ ബോർലോഗ്

1183 : മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?
Ans : ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

1184 : നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം?
Ans : സ്തന്യൂറോപതോളജി

1185 : ഉരുക്കിന്‍റെ വ്യാവസായികോത്പാദനം?
Ans : ബെസിമർ (Bessimer )

Author: Freshers