സയൻസ് പൊതു വിവരങ്ങൾ – 008

1126 : ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?
Ans : വാട്ടർ ഗ്ലാസ്

1127 : മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?
Ans : മീനമാതാ

1128 : ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബാക്ടീരിയോളജി

1129 : പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?
Ans : മണ്ണിര

1130 : മുന്തിരിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്

1131 : സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്?
Ans : നൈട്രിക് ആസിഡ്

1132 : മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം?
Ans : സ്വർണ്ണം

1133 : ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?
Ans : രക്തം

1134 : സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?
Ans : ഹാൾമാർക്ക്

1135 : ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?
Ans : ഐസോടോപ്പുകൾ

1136 : ആദ്യത്തെ കൃത്രിമ റബര്‍?
Ans : നിയോപ്രിന്‍

1137 : രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്

1138 : മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത്?
Ans : മസ്തിഷ്കം

1139 : രോമങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ട്രൈക്കോളജി

1140 : വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?
Ans : ഹേമറ്റെറ്റ്

Author: Freshers