സയൻസ് പൊതു വിവരങ്ങൾ – 008

1066 : ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
Ans : ഡോൾഫിൻ

1067 : കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?
Ans : ടിന്‍ അമാല്‍ഗം

1068 : സോഡാ ജലത്തിലെ ആസിഡ്?
Ans : കാർ ബോണിക് ആസിഡ്

1069 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
Ans : ജീവകം കെ

1070 : ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്?
Ans : മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

1071 : കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പെട്രോളിയം ഉത്പാദനം

1072 : റേഡിയോ ആക്ടീവ് ദ്രാവക മൂലകം?
Ans : ഫ്രാൻസിയം

1073 : ഫലങ്ങളെകുറിച്ചുള്ള പഠനം?
Ans : പോമോളജി

1074 : വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?
Ans : ഗാൽവനോമീറ്റർ

1075 : തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
Ans : രസം

1076 : അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : എയ്ഞ്ചൽ ഫിഷ്

1077 : മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ

1078 : വർഗീകരണശാസത്രത്തിന്‍റെ പിതാവ്?
Ans : കാൾലിനേയസ്

1079 : സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
Ans : ഹാൻസ് ബേത്

1080 : മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
Ans : ഫാർമക്കോളജി

Author: Freshers