സയൻസ് പൊതു വിവരങ്ങൾ – 008

1051 : ആസ്പിരിനിലെ ആസിഡ്?
Ans : അസറ്റെൽ സാലിസിലിക്കാസിഡ്

1052 : ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം?
Ans : ക്രസ് കോ ഗ്രാഫ്

1053 : മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : ടാര്‍ട്ടാറിക്ക് ആസിഡ്

1054 : കൊണ്ടെത്തിന്‍റെ കാഠിന്യം?
Ans : 9 മൊഹ്ർ

1055 : രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്?
Ans : ജോസഫ് ലിസ്റ്റർ

1056 : വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?
Ans : സോഡിയം

1057 : ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?
Ans : ബ്ലാസ്റ്റ് ഫർണസ്

1058 : പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : തക്കാളി

1059 : ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?
Ans : മസ്തിഷ്‌കം

1060 : സിലിക്കൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
Ans : ജോൺസ് ജെ ബെർസേലിയസ്

1061 : ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്?
Ans : – 1.5 വോൾട്ട്

1062 : സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?
Ans : സമ്പർക്ക (Contact)

1063 : ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?
Ans : ഉടുമ്പ്

1064 : മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില?
Ans : 4.2 കെൽവിൻ

1065 : ബ്രൈൻ – രാസനാമം?
Ans : സോഡിയം ക്ലോറൈഡ് ലായനി

Author: Freshers