സയൻസ് പൊതു വിവരങ്ങൾ – 007

1006 : ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?
Ans : ഒട്ടകപക്ഷി

1007 : പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
Ans : ഹൈഡ്രജൻ

1008 : തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?
Ans : ഐസോടോൺ

1009 : ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?
Ans : ഗിർ ഡലർ സൾഫൈഡ് പ്രക്രീയ

1010 : മീഥേൻ വാതകത്തിന്‍റെ സാന്നിദ്ധ്യത്താൽ പച്ച നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?
Ans : യുറാനസ്

1011 : ഭൗമോപരിതലത്തിൽ ഏറ്റവും അധികമുള്ള മൂലകം?
Ans : ഓക്സിജൻ

1012 : ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?
Ans : വജ്രം

1013 : ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?
Ans : പിണ്ഡം (Mass)

1014 : അച്ചടി കണ്ടുപിടിച്ചത്?
Ans : ഗുട്ടൺബർഗ്ഗ്

1015 : വിരലടയാളത്തെ ക്കുറിച്ചുള്ള പഠനം?
Ans : ട്രൊഫോളജി

1016 : ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം?
Ans : ടങ്ങ്സ്റ്റണ്‍

1017 : രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?
Ans : നോസോളജി

1018 : നേന്ത്രപ്പഴത്തിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

1019 : ആറ്റത്തിന്‍റെ കേന്ദ്രം?
Ans : ന്യൂക്ലിയസ്

1020 : നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : കശുവണ്ടി

Author: Freshers