സയൻസ് പൊതു വിവരങ്ങൾ – 007

991 : ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : പൈറോ മീറ്റർ (pyrometer)

992 : അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം?
Ans : പെരിസ്കോപ്പ്

993 : എന്ററിക് ഫിവർ എന്നറിയപ്പെടുന്ന രോഗം?
Ans : ടൈഫോയിഡ്

994 : എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്

995 : പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത്?
Ans : വവ്വാൽ

996 : ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?
Ans : കോൺകേവ് ലെൻസ്

997 : പെട്രോളിയത്തിന്‍റെ വാതക രൂപം?
Ans : Natural Gas [ പ്രകൃതി വാതകം ]

998 : ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?
Ans : ചുവപ്പ്; പച്ച; നീല

999 : സർപ്പഗന്ധി – ശാസത്രിയ നാമം?
Ans : സെർപ്പന്റിനാ കോർഡിഫോളിയ

1000 : എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ഓസ്മിയം

1001 : മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?
Ans : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

1002 : ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സ്ട്രേറ്റ്

1003 : ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഹൈഡ്രോ ഫോൺ

1004 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : ഓക്സിജൻ

1005 : ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?
Ans : നൈട്രിക്ക് ആസിഡ്

Author: Freshers