സയൻസ് പൊതു വിവരങ്ങൾ – 003

421 : ഓർണിത്തോളജിയുടെ പിതാവ്?
Ans : അരി സ്റ്റോട്ടിൽ

422 : മുത്തങ്ങ – ശാസത്രിയ നാമം?
Ans : സൈപ്രസ് റോട്ടൻ ഡസ്

423 : രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?
Ans : ഇരുമ്പ്

424 : സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?
Ans : ഗ്ലാസ്

425 : മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?
Ans : മീഥേൻ

426 : കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം?
Ans : ക്ലോറിന്‍

427 : അത്തി – ശാസത്രിയ നാമം?
Ans : ഫൈക്കസ് ഗ്ലോമെറേറ്റ

428 : രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?
Ans : ഇരുമ്പ്

429 : ഹൈപോ – രാസനാമം?
Ans : സോഡിയം തയോ സൾഫേറ്റ്

430 : അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

431 : വാതക രൂപത്തിലുള്ള ഹോർമോൺ?
Ans : എഥിലിൻ

432 : ഒരു പദാര്‍ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ്?
Ans : തന്മാത്ര

433 : രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?
Ans : കീമോ തെറാപ്പി

434 : ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്?
Ans : ടെട്രാ ഈഥൈൽ ലെഡ്

435 : വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?
Ans : ലെഡ്

Author: Freshers