സയൻസ് പൊതു വിവരങ്ങൾ – 003

391 : വജ്രാഭരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന വജ്രത്തിന്‍റെ ശുദ്ധത?
Ans : 18 കാരറ്റ്

392 : ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ

393 : പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്?
Ans : ലാക്ടിക്

394 : കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
Ans : അൽനിക്കൊ

395 : പഴം(Fruits) സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : പോമോളജി

396 : ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഹീമോഫീലിയ

397 : പട്ടി – ശാസത്രിയ നാമം?
Ans : കാ നിസ് ഫെമിലിയാരിസ്

398 : പൊളോണിയം കണ്ടു പിടിച്ചത്?
Ans : മേരി ക്യൂറി;പിയറി ക്യൂറി

399 : നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്?
Ans : ഹൈഡ്രോക്ലോറിക് ആസിഡ്

400 : ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?
Ans : സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

401 : ഫിലോസഫേഴ്സ് വൂൾ എന്നറിയപ്പെടുന്നത്?
Ans : സിങ്ക് ഓക്സൈഡ്

402 : ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം?
Ans : ഹീലിയം

403 : ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?
Ans : സിലിക്കൺ ഡൈ ഓക്സൈഡ്

404 : അരുണരക്താണുക്കളുടെ ശരാശരി ആയുസ്?
Ans : 120 ദിവസം

405 : കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം

Author: Freshers