സയൻസ് പൊതു വിവരങ്ങൾ – 003

376 : കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?
Ans : ടെക്നീഷ്യം

377 : ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?
Ans : ഹൈഡ്രജൻ

378 : ബ്ലീച്ചിംഗ് പൗഡർ – രാസനാമം?
Ans : കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

379 : മരതകം (Emerald) – രാസനാമം?
Ans : ബെറിലിയം അലുമിനിയം സാലിക്കേറ്റ്

380 : മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കരിമ്പ്

381 : ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
Ans : കാവൻഡിഷ്

382 : ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?
Ans : കാർബൺ ഡൈ ഓക്സൈഡ്

383 : വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം?
Ans : ആംപ്ലിഫയർ

384 : അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ്?
Ans : പ്രൊട്ടോണ്‍ & ഇലക്ടോണ്‍

385 : നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്?
Ans : കോപ്പര്‍ നിക്കസ്

386 : പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എപ്പിഡെമിയോളജി

387 : ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഹൈപ്നോളജി

388 : ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?
Ans : തിമിരം(CATARACT)

389 : ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?
Ans : അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

390 : രക്തം കട്ടപിടിക്കാതിരിക്കാൻ ബ്ലഡ് ബാങ്കിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സിട്രേറ്റ്

Author: Freshers