സയൻസ് പൊതു വിവരങ്ങൾ – 003

361 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഹൈഡ്രജൻ

362 : കറിയുപ്പ് – രാസനാമം?
Ans : സോഡിയം ക്ലോറൈഡ്

363 : ഇഞ്ചി – ശാസത്രിയ നാമം?
Ans : ജിഞ്ചിബർ ഒഫീഷ്യനേൽ

364 : പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?
Ans : കൊച്ചി

365 : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?
Ans : റെറ്റിനയുടെ പിന്നിൽ

366 : വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്?
Ans : കൂളോം (C)

367 : റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത്?
Ans : ജോർജ്ജ് സ്റ്റീവൻസൺ

368 : പേഴ്സണൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?
Ans : ഹെന്റി എഡ്വേർഡ് റോബോർട്സ്

369 : ജ്വലനത്തെ സഹായിക്കുന്ന മൂലകം?
Ans : നൈട്രജൻ

370 : രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്?
Ans : എഡ്വേർഡ് ജെന്നർ

371 : ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?
Ans : സിൽവർ ബോമൈഡ്

372 : ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?
Ans : നൈട്രിക്ക് ആസിഡ്

373 : ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
Ans : പൊട്ടാസ്യം പെർമാംഗനേറ്റ്

374 : ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?
Ans : നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

375 : റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?
Ans : ലിക്വിഡ് ഹൈഡ്രജൻ

Author: Freshers